വടകര: ചോമ്പാൽ കമ്പയിൻ സ്പോർട്സ് ക്ലബ് ഫുട്ബാൾ താരവും ഓട്ടോ ഡ്രൈവറുമായ അഴിയൂരിലെ പുതിയ പറമ്പത്ത് ജലാലുദ്ദീൻ (49) നിര്യാതനായി. ഭാര്യ: അഫ്സത്ത്. മക്കൾ: അഹല, നഹല. മരുമക്കൾ: റഫീക്ക്, ഷമിൻ (ഇരുവരും യു.എ.ഇ).