വടകര: ചെരണ്ടത്തൂരിലെ പൂലൂരില്ലത്ത് ഗംഗാദേവി അന്തര്‍ജനം (76) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പരമേശ്വരന് നമ്പൂതിരി. മക്കള്‍: പരേതനായ രമേശന് നമ്പൂതിരി, രമ അന്തര്‍ജനം, ശ്രീധരന് പൂലൂര്‍ (മേല്‍ശാന്തി, ബംഗളൂരു മല്ലേശ്വരം അയ്യപ്പക്ഷേത്രം), മല്ലിക അന്തര്‍ജനം. മരുമക്കള്‍: ശശി നമ്പൂതിരി (കാരണത്തില്ലം), മാലതി അന്തര്‍ജനം, ദീപ്തി അന്തര്‍ജനം.