പേരാമ്പ്ര: നൊച്ചാട്ടെ പടിഞ്ഞാറെക്കണ്ടി നാരായണി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികൃഷ്ണൻ കിടാവ് (റിട്ട. കെ.എസ്.ഇ.ബി). മക്കൾ: സരോജിനി, വത്സല (അംഗൻവാടി വർക്കർ), ഡോ. അശോകൻ (സീനിയർ െലക്ചറർ, ഡയറ്റ് വടകര). മരുമക്കൾ: ഗോപാലൻ നായർ, ജയശ്രീ (ഹയർ സെക്കൻഡറി സ്കൂൾ, നന്മണ്ട).