പയ്യോളി: ആവിക്കലിലെ മധുരക്കണ്ടി മന്ദൻ (73) നിര്യാതനായി. മക്കൾ: വിനോദൻ (ഓട്ടോ ഡ്രൈവർ), പ്രകാശൻ (വർക്ക് ഷാപ്പ് കിഴൂർ), ഷിജില (മിനി), പരേതനായ രമേശൻ. മരുമക്കൾ: സുഖില, രസ്ന, ബിജു.സഹോദരങ്ങൾ: നാരായണൻ, കണാരൻ, ജാനു, ബാലകൃഷ്ണൻ, പരേതനായ ചോയി