മാങ്കാവ്: മാങ്കാവ് പാലം തലക്കൽ വീട്ടിൽ അബ്ദുൽ ലത്തീഫ് (63) നിര്യാതനായി. ഭാര്യ: റൈഹാന. മക്കൾ: മുഹമ്മദ് റിസാഫ്, ആയിഷ റിഫാന, ഡോ. റിൻഷ ഷെറിൻ. മരുമക്കൾ: ഫസ്ലു റഹിമാൻ, ഡോ. അഖിൽ ഉസ്മാൻ, റഷാജ.