കോടഞ്ചേരി: പുലയൻപറമ്പിൽ പി. അബ്രാഹം (റിട്ട. കെ.ഡി.സി ബാങ്ക് മാനേജർ-76) നിര്യാതനായി. ഭാര്യ: ഗ്രേസി. മക്കൾ: സിനി, നിഷ (കാനഡ), ഷാജി (കാനഡ). മരുമക്കൾ: ജോർജ് പാറക്കൽ, ജെറിൻ, അഞ്ജലി