കൊടുവള്ളി: പുതുക്കുടിക്കുന്നുമ്മൽ രാമചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ലക്ഷ്മി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.