പേരാമ്പ്ര: പുറ്റംപൊയിലിലെ കൈതാവില്‍ നാരായണന് നായര്‍ (85) നിര്യാതനായി. ഭാര്യ: ദമയന്തിയമ്മ. സഹോദരങ്ങള്‍: ഗോവിന്ദന് നായര്‍, ലക്ഷ്മി അമ്മ, ജാനകിയമ്മ, പരേതരായ ശങ്കരന് നായര്‍, കുഞ്ഞിരാമന് നായര്‍.