വടകര: ഒഞ്ചിയം പുത്തന്‍പുരയില്‍ ലക്ഷ്മി (78) മുംബൈ സിവിരിയിലെ വസതിയില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൊട്ടാരം കൊയിലോത്ത് കരുണാകരന്. മക്കള്‍: സ്വര്‍ണലത, പുഷ്പലത (ഇരുവരും സീനിയര്‍ ടെക്നീഷ്യന്, വാഡിയ ഹോസ്പിറ്റല്‍, മുംബൈ), ലവേശ്കുമാര് (സൂപ്പര്‍വൈസര്‍, സീമൻറിയ കമ്പനി, മുംബൈ). മരുമക്കള്‍: സുരേഷ്ബാബു, അശോകന്, ജയലക്ഷ്മി. സഹോദരങ്ങള്‍: പുഷ്പരാജന്‍ (റിട്ട. അസി. െഡവലപ്മെൻറ് കമീഷണര്‍, കാസര്‍കോട്), രവീന്ദ്രന് (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍, അഗ്രികള്‍ച്ചറല്‍ യൂനിവേഴ്സിറ്റി, മണ്ണുത്തി), ഫല്ഗുനന് (റിട്ട. എച്ച്.എം, മടപ്പള്ളി ഗവ. ഫിഷറീസ് എല്‍.പി സ്കൂള്‍), വിജയന് (റിട്ട. മെക്കാനിക്കല്‍ ഓഫിസര്‍, സീമൻറിയ കമ്പനി, മുംബൈ), ജാനു, സരോജിനി, പരേതരായ സീത (റിട്ട. എച്ച്.എം, ചോമ്പാല നോര്‍ത്ത് എല്‍.പി സ്കൂള്‍), വസന്ത.