ഓര്‍ക്കാട്ടേരി: മണപ്പുറം കല്ലേരി പറമ്പത്ത് താമസിക്കും പുഞ്ചിരിമില്‍ പുത്തന്‍ പുരയില്‍ ജാനു അമ്മ (70) നിര്യാതയായി. പരേതരായ രാമര്‍ നമ്പ്യാരുടെയും കല്യാണി അമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: കുഞ്ഞപ്പ കുറുപ്പ്, രാധ അമ്മ, ബാലകൃഷണകുറുപ്പ്, പരേതരായ അമ്മുക്കുട്ടി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ.