പയ്യോളി: റിട്ട. തഹസിൽദാരായ ‘രശ്മി’ യിൽ കൗസല്യ (83) നിര്യാതയായി. ഭർത്താവ്: സി. ബാലൻ (റിട്ട.സബ് രജിസ്ട്രാർ). മകൻ: കെ.ടി. ജിതേഷ് (സായി ഇലക്ട്രോണിക്സ്). മരുമകൾ: ഷിജിന