കാക്കൂർ: തിരുവങ്ങൂർ ചന്ദ്രികാലയത്തിൽ ചന്ദ്രമതി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരക്കുട്ടി വൈദ്യർ. മക്കൾ: ഇ.സുദക്ഷിണ (റിട്ട. മാനേജർ, ഇ.എസ്.ഐ), നന്ദിനി (റിട്ട. തപാൽ വകുപ്പ്), ഗൗരി, ഉമ (കേരള സ്റ്റേറ്റ് ഓഡിറ്റ് വിഭാഗം). മരുമക്കൾ:പി.ഉണ്ണീരിക്കുട്ടി, ഗംഗാധരൻ(റിട്ട. തപാൽ വകുപ്പ്), രാഘവൻ (റിട്ട. എസ്.എസ്.ബി), പ്രകാശൻ (കലക്ഷൻ ഏജൻറ്, സിൻറിക്കേറ്റ് ബാങ്ക്).