രാമനാട്ടുകര: സേവാമന്ദിരത്തിനു സമീപം പരിയാപുരത്ത് ചന്ദ്രെൻറ മകൻ സന്തോഷ്കുമാർ (54) നിര്യാതനായി. മാതാവ്: സൗമിനി. ഭാര്യ: ബിന്ദു. മക്കൾ: ധീരജ്, അഭിനവ്. സഹോദരങ്ങൾ: വിശ്വംഭരൻ, ഗീത, ഷാഹിനി.