വടകര: അറക്കിലാട് കുന്നോത്ത് ദാമോദരൻ (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ലിഷ, ലിജിഷ, ലിനിഷ, ലിധീഷ്. മരുമക്കൾ: കരുണൻ, ശശി, ഷാജി, ഹരിണ.