കുന്ദമംഗലം: കളരിക്കണ്ടി വെള്ളാരംചാലില്‍ പാച്ചു (92) നിര്യാതനായി. ഭാര്യ: പരേതയായ സരസു. മക്കള്‍: പുഷ്പാകരന്‍ (റിട്ട. ഹോണററി ക്യാപ്റ്റന്‍ ആര്‍മി), ചിത്രാകരന്‍, പ്രീത, പ്രജിത, പ്രസീത, പ്രമീള. മരുമക്കള്‍: പുഷ്പ, ഉഷ (ഐ.ഐ.എം), ബാബു, ജയേന്ദ്രന്‍, പ്രസാദ്, പരേതനായ പ്രജിത്ത്.