പയ്യോളി: ഇരിങ്ങത്ത് ശ്രീകുപ്പേരിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പ്രധാന വാദ്യകഴകക്കാരൻ തയ്യുള്ള പറമ്പിൽ ബാലൻ പണിക്കർ (71) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രാജീവൻ, വിനോദൻ. മരുമക്കൾ: പുഷ്പ, മിനി.