ചാലിയം: വട്ടപ്പറമ്പ് വടുവറ്റ വീട്ടിൽ ഞാവലിൽ കരുണാകരൻ (ബാബു -64) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ഡ്രൈവറാണ്. ഭാര്യ: പ്രസന്നകുമാരി. മക്കൾ: വിനീത് (ദുബൈ), വിപിൻ. സഹോദരങ്ങൾ: സരള, പരേതനായ ബാലകൃഷ്ണൻ നായർ.