ബാലുശ്ശേരി: മഞ്ഞപ്പാലം കെ.എസ്.ഇ.ബി സബ് സ്റ്റേഷനടുത്ത് തെക്കെയിൽ രാഘവൻ നായർ (61) നിര്യാതനായി. ഭാര്യ: പുഷ്പ. മകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ, മാധവൻ നായർ, ഭാമ, വിജയ, പരേതരായ രാമകൃഷ്ണൻ നായർ, ഉണ്ണി നായർ, ശ്രീധരൻ നായർ, കല്യാണിക്കുട്ടി.