തിരുവമ്പാടി: അത്തിപ്പാറ കോട്ടൂർ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ പൊന്നമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, ഗോപിനാഥൻ പിള്ള, പരേതനായ രാജൻ പിള്ള, ബാലൻ പിള്ള, മുരളീധരൻ പിള്ള, പങ്കജാക്ഷൻ പിള്ള. മരുമക്കൾ: പത്മിനി, രത്നകുമാരി, വിലാസിനി, ഷിജ, മല്ലിക, സിന്ധു.