കാക്കൂർ: മാക്കൂട്ടത്തിൽ ഗംഗാധരൻ (79) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ബിന്ദു, ബിജുല (അഗ്രോ സർവിസ് സെൻറർ, ചേളന്നൂർ), ബേബിഷ്. മരുമക്കൾ: ജഗദീഷ്, ഗിരീഷ്, ദിവ്യ. സഹോദരങ്ങൾ: പെണ്ണുക്കുട്ടി, സരോജിനി, ലീല, ജാനകി, പരേതനായ രാഘവൻ