കോഴിക്കോട്: പുതിയങ്ങാടി അത്താണിക്കൽ ബീച്ച് സ്രാമ്പിപറമ്പിൽ ദിവാകരൻ (72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സബീഷ്, സഞ്ജയ്, അജയ്. മരുമക്കൾ: പരേതനായ ബാബു, ജ്യോത്സന. സഹോദരങ്ങൾ: മല്ലിക, ലക്ഷ്മണൻ, ചന്ദ്രൻ, ജ്യോതിപ്രകാശ്, ഗീത, പരേതനായ സുരേഷ് ബാബു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.