കടമേരി: കോടോള്ളതിൽ മാത (80) നിര്യാതയായി. മകൻ: ബാലൻ. മരുമകൾ: ഷീന. സഹോദരങ്ങൾ: മാതു, പരേതരായ മാണി, ചെക്കായി.