നന്തിബസാർ: തിക്കോടി റെയിൽവേ സ്റ്റേഷന് പിറകുവശം സൂനാമി ക്വാർട്ടേഴ്സിൽ കൂഫയിൽ ഹമീദിെൻറ ഭാര്യ റംല (51) നിര്യാതയായി. മക്കൾ: രഹ്ന, ഹബിന, പരേതയായ റിഷാന. മരുമക്കൾ: റഹീം, അഷ്റഫ്