അന്നശ്ശേരി: നെരവത്ത് അഹമ്മദ് കുട്ടിയുടെ ഭാര്യ സൈനബ (61) നിര്യാതയായി. മക്കൾ: മുനീർ, ഷെറീന, ഷമീർ (റിയാദ്). മരുമക്കൾ: സാബിറ, യൂസഫ്, ജസ്ന.