മണിയൂര്‍: കുറുന്തോടി പരേതരായ പെരിക്കനായി കുഞ്ഞിച്ചെക്കന് മാസ്റ്ററുടെയും കല്യാണിയുടെയും മകന് കുഞ്ഞിക്കണ്ണന് (68) നിര്യാതനായി. ഭാര്യ: രമാവതി. മകള്‍: കൃഷ്ണപ്രിയ (ഗവ. എൻജിനീയറിങ് കോളജ് മണിയൂര്‍). സഹോദരങ്ങള്‍: പെരിക്കനായി ചന്ദ്രന് (കെ.പി.സി.സി മെംബര്‍, വെള്ളമുണ്ട), അഡ്വ. സി.എം. രാജന്, സി.എം. ബാലകൃഷ്ണന്, കമലദേവി