വടകര: മന്തരത്തൂര്‍ ശ്രീ പാറവദത്ത് ഭഗവതി ക്ഷേത്ര പ്രസിഡൻറ് സി.കെ. ഗോപാലന് മാസ്റ്ററുടെ ഭാര്യ ചന്ദ്രിക (58) നിര്യാതയായി. മാതാവ്: ജാനു പള്ളിയത്ത്. മക്കള്‍: രതി, രസി. മരുമകന്: സി.കെ. ബിജു. സഹോദരങ്ങള്‍: ചന്ദ്രന്, പ്രഭാകരന്, സുരേന്ദ്രന്, രമേശന്