വടകര: വൈക്കിലശ്ശേരിയിലെ പടിക്കുതാഴ പരമേശ്വരൻ (71) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: പ്രമീള, പ്രീജ. മരുമക്കൾ: നാരായണൻ, ദിനേശൻ