നന്മണ്ട: കാഞ്ഞിക്കാവിലെ പരേതനായ നീലൻകണ്ടി ഉണിച്ചാത്തൻ നായരുടെ ഭാര്യ കല്യാണി അമ്മ (97) നന്മണ്ടയിലെ വടക്ക് വീട്ടിൽ കണ്ടിയിൽ നിര്യാതയായി. മക്കൾ: പരേതനായ ബാലൻ, ലക്ഷ്മി, കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, രാധ, സൗമിനി, ശാന്ത, സത്യൻ.