പേരാമ്പ്ര: കൈതക്കൽ മദര്‍ തെരേസ കോളജിന് സമീപം പുന്നച്ചാലില്‍ പരേതനായ ഗോപാലെൻറ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കള്‍: സരസ, മോഹന്‍ദാസ്, പ്രകാശന്, ശൈലജ, വത്സന്, മിനി. മരുമക്കള്‍: ബാലന്, ഗിരിജ, ഷീബ, ലിഷ, പ്രഭു, പരേതനായ രവീന്ദ്രന്.