കല്ലുരുട്ടി: വെട്ടുകല്ലുംപുറത്ത് സെബാസ്റ്റ്യൻ ജോർജ് ( ജോയി - 68) നിര്യാതനായി. ഭാര്യ: ആൻസി പോൾ (റിട്ട. അധ്യാപിക, സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, കൂടരഞ്ഞി). മക്കൾ: സാവിയോ സെബാസ്റ്റ്യൻ, പോൾസൺ സാനിയോ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കല്ലുരുട്ടി സെൻറ്തോമസ് പള്ളി സെമിത്തേരിയിൽ.