പാലത്ത്: പുതുശ്ശേരി, ശ്രീനിലയത്തിൽ ദേവദാസൻ നമ്പീശെൻറ (എക്സിക്യൂട്ടീവ് ഓഫിസർ, കാളികാവ് ഭഗവതി ക്ഷേത്രം, മഞ്ചേരി മലബാർ ദേവസ്വം ബോർഡ്) ഭാര്യ പെരുമണ്ണ പാറുവീട്ടിൽ ഇന്ദിരാദേവി (56) നിര്യാതയായി. മക്കൾ: ഹരീഷ് (കണ്ണങ്കണ്ടി ഇലക്ട്രോണിക്സ്, കോഴിക്കോട്), ശ്രീവിദ്യ (തൃശൂർ). മരുമക്കൾ: സനൽ കുമാർ (ആക്സിസ് ബാങ്ക്, തൃശൂർ), ശൈത്യ