കൊളത്തറ: മദ്റസങ്ങാടി പുല്ലുട്ടാഴം പൊൻമാടത്ത് മാമുകോയ (65) നിര്യാതനായി. സൗദി അറേബ്യയിലെ മജ്മയിൽ ദീർഘകാലം ജോലി ചെയ്തിരുന്നു. പിതാവ്: പരേതനായ ബാബു അമീർ. മാതാവ്: പരേതനായ ഇമ്പിച്ചിപാത്തുമ്മബി. ഭാര്യ: സാബിറ. മക്കൾ: ജുബൈരിയ, ജുറാനിയ, സിനോറിയ. മരുമക്കൾ: അൻവർ, അബ്ദുറഹ്മാൻ, ഫാസിൽ.