കരുവിശ്ശേരി: മാക്കൂട്ടത്തിൽ ജനാർദനൻ (74) നിര്യാതനായി. ഭാര്യമാർ: പരേതരായ ചന്ദ്രിക, രാധ. മക്കൾ: ജീജഭായി, ജെസ്സി, ജിനേഷ്. മരുമക്കൾ: ഗണേഷൻ, ഉണ്ണികൃഷ്ണൻ, സബിത. സഹോദരങ്ങൾ: രാധ, ഭരതൻ, സരസ്വതി.