കൊടുവള്ളി: ചുണ്ടപ്പുറം എഴുകളത്തിൽ സി.സി. അപ്പുട്ടി (63) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സുധീഷ്, അനീഷ്. മരുമകൾ: ജീൻറു.