കോടഞ്ചേരി: മൈക്കാവ് പാപ്പിനിശ്ശേരിയിൽ പരേതനായ ജോണിെൻറ ഭാര്യ ശോശാമ്മ (75) കർണാടകയിൽ നെല്യാടിയിലുള്ള മകൾ വത്സമ്മയുടെ വസതിയിൽ നിര്യാതയായി. മറ്റു മക്കൾ: സിസ്റ്റർ കെസിയ (മൗണ്ട് താബോർ കോൺവെൻറ്- മാനന്തവാടി), സിസ്റ്റർ ഫിലോമിന (മൗണ്ട് താബോർ കോൺവെൻറ്- പത്തനാപുരം). മരുമകൻ: രാജു വാതക്കാട്ടേൽ.