നാദാപുരം: ജാതിയേരിയിലെ പരേതനായ പറോള്ളതിൽ ഹസ്സെൻറ ഭാര്യ അയിശു (74) നിര്യാതയായി. മക്കൾ: മറിയം, മഹമൂദ്. മരുമക്കൾ: അമ്മദ്, റഹീമ. സഹോദരങ്ങൾ: അന്ത്രു, മൂസ, പാത്തു, കദീശ, പരേതരായ അമ്മദ്, മറിയം.