ഒളവണ്ണ: ചാത്തോത്തറ മൂലക്കോട്ട് രവി (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രതീഷ്, ലിനേഷ്, റിജേഷ്. മരുമക്കൾ: ലിജി, രമ്യ.