പന്നിയങ്കര: ചക്കുംകടവ് സജിത മൻസിൽ സക്കീന (ഇയ്യ -60) നിര്യാതയായി. ഭർത്താവ്: അബ്ദുറഹിമാൻ കുട്ടി. മക്കൾ: ജസീന, നംഷീക് ജംഷീന. മരുമക്കൾ: ഇബ്രാഹിം പുറ്റെക്കാട്, ജംഷീർ പാലാഴി, ഹർസില. സഹോദരങ്ങൾ: ഷംസു, റസാഖ് (സെൻട്രൽ മാർക്കറ്റ്), ഹൈറുന്നിസ, സജിത, ഹനീഫ.