മീഞ്ചന്ത: വട്ടക്കിണർ ഹൈസ്കൂളിനു സമീപം താമസിക്കുന്ന കാണക്കോട്ട് മാധവൻ (81) നിര്യാതനായി. അമ്പതു വർഷത്തിലേറെയായി കോഴിക്കോട് വലിയങ്ങാടിയിൽ പ്രവർത്തിക്കുന്ന ഉദയ ട്രേഡ്രേഴ്സ് ഉടമയാണ്. മക്കൾ: ജിതേഷ്, ജിഷ, ജിലി. മരുമക്കൾ: സുരേഷ്ബാബു, ജ്യോതിപ്രസാദ്.