വെള്ളിമാടുകുന്ന്: ജനകീയ റോഡിനു സമീപം ഇമ്പ്രംപൊയിൽ പറമ്പിൽ വേലിക്കൽ വീട്ടിൽ രവീന്ദ്രൻ (77) നിര്യാതനായി. മക്കൾ: രാജേഷ്, ശ്രീജ. മരുമക്കൾ: ഷിനി, പീതാംബരൻ. സംസ്കാരം വ്യാഴാഴ്ച.