കരുവിശ്ശേരി: കരിങ്കോവിൽ (പ്രണവ് വിഹാർ) കമാൻഡർ നരേന്ദ്രനാഥൻ നായരുടെ (റിട്ട. ഇന്ത്യൻ നേവി) ഭാര്യ പ്രഭാവതി (49) നിര്യാതയായി. മക്കൾ: ഹരിപ്രസാദ് നായർ, വിഷ്ണുനായർ. പിതാവ്: താഴെ കോലാപറമ്പത്ത് ബാലൻ നായർ. മാതാവ്: രുക്മിണിഅമ്മ. സഹോദരി: പ്രേമ. സഞ്ചയനം ശനിയാഴ്ച.