കുരുവട്ടൂർ: ഗേറ്റ് ബസാറിനു സമീപം പരേതനായ കമ്മന ഗോവിന്ദൻ കുട്ടി നായരുടെ മകൾ പ്രേമലത (കോമളം 58) നിര്യാതയായി. ഭർത്താവ് വിമൽ കുമാർ. മക്കൾ: പ്രവീൺ, പ്രജീഷ്. മരുമകൾ: രേവതി. സഹോദരങ്ങൾ: മോഹനൻ, ബാബു, ഗീത, പരേതരായ രാജൻ, മധു. സഞ്ചയനം ശനിയാഴ്ച.