ആക്കോട്: കോടിയമ്മൽ കക്കോട്ടു പുറത്ത് പരേതനായ കുഞ്ഞിമ്മുവിെൻറ ഭാര്യ ഫാത്തി മൈ (85) നിര്യാതയായി. മക്കൾ: മുഹമ്മദ്. അബ്ദുൽൽ അസിസ്, അബ്ദുൽ ഹമീദ്, സൈനബ, ഫാത്തിമ, ആമിന സുലൈഖ സാബിറ. മരുമക്കൾ: മൊയ്തീൻ വായഴൂർ, ഉബൈദുല്ല ചുങ്കപ്പള്ളി, മൊയ്തീൻക്കുട്ടി ഊർക്കടവ്, മുഹമ്മദ് കുട്ടി മൂളപ്പുറം, മൊയതിൻകുട്ടി ഒളവട്ടൂർ, റഹീല, മുഷ്ത്തരിഫ, റംല.