കുന്ദമംഗലം: കാരന്തൂർ ചോലക്കൽ മീത്തൽ വെള്ളൻ (82) നിര്യാതനായി. ഭാര്യ: പരേതയായ യശോദ. മക്കൾ: സുധീന്ദ്രൻ (നാടൻപാട്ട് കലാകാരൻ), ശിവദാസൻ, സുനിത, നിഷ. മരുമകൻ: ഷാജി മണക്കടവ്. സഞ്ചയനം വെള്ളിയാഴ്ച.