കിണാശേരി നോർത്ത്: കളരിക്കൽ വീട്ടിൽ വി.പി. അബൂബക്കർ (73) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അബ്ദുൽ റഷീദ് (ജയിൽ വകുപ്പ്), അബ്ദുൽ മനാഫ്, ഫാഹിദ. മരുമക്കൾ: അബ്ദുൽ റഷീദ് (എച്ച്, എസ് ബുകസ്റ്റാൾ ഫറോക്ക്), റംസീന, ജംഷീറ.