ഒളവണ്ണ: മാത്തറ പുരുഷോത്തമൻ സ്റ്റോർ ഉടമ മുണ്ടിതോക്കയിൽ പറമ്പിൽ ഒല്ലാക്കോട് പുരുഷോത്തമൻ (74) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ലാലു, സിന്ധു, ബിന്ദു. മരുമക്കൾ: സുമിഷ, ജഗദീഷ്, ജഗദീശൻ. സഞ്ചയനം: ശനിയാഴ്ച.