പെരുമണ്ണ: പാറമ്മല്‍ മാങ്ങോട്ടില്‍ സ്വർണജ(58) കോവിഡ് ബാധിച്ച് മരിച്ചു. പരേതരായ അപ്പുട്ടിയുടെയും മാളുവിെൻറയും മകളാണ്. സഹോദരങ്ങള്‍: പുഷ്പ, രമേശന്, ബിനു, ബേബി.