കോവൂർ: പൊറ്റക്കാട്ട് മീത്തൽ ഭാസ്കരൻ (63) നിര്യാതനായി. ഭാര്യ: അരുന്ധതി (സെൻറ് ജോസഫ്സ് ബോയ്സ് സ്കൂൾ സ്റ്റാഫ്). മക്കൾ: അഭിലാഷ്, അനീഷ്. മരുമക്കൾ: ജിൽന, പ്രതീഷ. സഞ്ചയനം വ്യാഴാഴ്ച.