നാദാപുരം: കുനിങ്ങാട് പരേതനായ എളമ്പിലായിൽ മൊയ്തുവിെൻറ ഭാര്യ കദീശ ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: സുബൈദ, നസീർ ഹാജി (ദുബൈ), സക്കീന, മഹമൂദ് (ദുബൈ). മരുമക്കൾ: ഇബ്രാഹിം (വില്യാപ്പള്ളി), സഫിയ, ഹാജറ, പരേതനായ മൂസ (വള്ളിക്കാട്).