പാറക്കടവ്: ഉമ്മത്തൂർ പള്ളിക്കണ്ടിയിൽ അബ്ദുറഹ്മാൻ (68) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: ആയിശ, അഷ്റഫ്, അനസ്, അബ്ദുസമദ്. മരുമക്കൾ: സഹീർ കരക്കുളത്ത് (പാറക്കടവ്), ശമീന(പേരോട്)